വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. ലാത്തിച്ചാർജ്
വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം.പോലീസ് ലാത്തിവീശി.സംഘർഷത്തിൽ പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു.കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്.സ്ഥലത്ത് വൻ പോലീസ് സഹാഹം ക്യാമ്പ് ചെയ്യുന്നു.ഇനിയും സംഘർഷത്തിന് സാധ്യതയുണ്ട്.സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി.

