നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരുക്ക്.
നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരുക്ക്. എഴുകുംവയൽ തള്ളിയിൽ അമൽ റോയിക്കാണ് പരിക്കേറ്റത്. അമലിനെ നെടുങ്കണ്ടത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിനുള്ളിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.ഉച്ചയ്ക്ക് ശേഷം മൂന്നരയോടു കൂടിയാണ് സംഭവം. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

