പൂപ്പാറയിൽ പുഴ കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു മാറ്റാൻ നടപടി .

Oct 13, 2023 - 12:07
Oct 13, 2023 - 13:11
 0
പൂപ്പാറയിൽ പുഴ കയ്യേറി   നിർമ്മിച്ച  കെട്ടിടം പൊളിച്ചു മാറ്റാൻ  നടപടി .
This is the title of the web page

മാസങ്ങൾക്കു മുമ്പ് പൂപ്പാറ പാലത്തോട് ചേർന്ന് ചുണ്ടൻകുഴി അജിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിടത്തിന്റെ ഒരു ഭാഗം പന്നിയാർ പുഴയിലേക്ക് നീക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടം നിർമിച്ച സമയത്ത് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഇത് അവഗണിച്ച് നിർമ്മാണം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് ഇപ്പോൾ നടപടി സ്വീകരിച്ചത്. ഉടമയോട് കെട്ടിടം പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് പഞ്ചായത്ത് നോട്ടീസ് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതുകൂടാതെ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിന് സ്ഥലം ഉടമയ്ക്കെതിരെ കെഎൽസി നിയമ പ്രകാരം കേസെടുക്കുന്നതിന് ശാന്തൻപാറ പോലീസിന് നിർദ്ദേശം നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow