രാജകുമാരി വെങ്കലപാറയിൽ മരം വീണ് തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
രാജകുമാരി വെങ്കലപാറയിൽ മരം വീണ് തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്.അതിഥി തൊഴിലാളിയായ സുലോചനക്കാണ് പരിക്കേറ്റത്. കൈകൾ ഒടിയുകയും തലക്കും പരിക്ക് പറ്റുകയും ചെയ്‌തു.രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

