ഇടുക്കിയിൽ കേരള-തമിഴ്നാട് അതിർത്തി മേഖലയിൽ വീണ്ടും അവകാശവാദം ഉന്നയിച്ച് തമിഴ്നാട് വനം വകുപ്പ്

Oct 12, 2023 - 12:59
 0
ഇടുക്കിയിൽ കേരള-തമിഴ്നാട് അതിർത്തി മേഖലയിൽ വീണ്ടും അവകാശവാദം ഉന്നയിച്ച് തമിഴ്നാട് വനം വകുപ്പ്
This is the title of the web page

ഇടുക്കിയിൽ കേരള-തമിഴ്നാട് അതിർത്തി മേഖലയിൽ വീണ്ടും അവകാശവാദം ഉന്നയിച്ച് തമിഴ്നാട് വനം വകുപ്പ്. കൊളുക്കുമല വ്യൂ പോയിന്റിലെ സിങ്കപ്പാറയിലാണ് തമിഴ്നാട് വനം വകുപ്പ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞദിവസം മേഖലയിലെത്തി തമിഴ്നാട് വന ഉദ്യോഗസ്ഥർ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow