ചെറുതോണി പാലം ഉദ്ഘാടനം മാറ്റിവച്ചു
ഇന്ന് (12.10.2023 )നടത്താൻ നിശ്ചയിച്ചിരുന്ന ചെറുതോണി പാലത്തിന്റെയും, മൂന്നാർ-ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുടെ അസൗകര്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം മാറ്റിവച്ചതായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും



