കുട്ടിക്കാനം പള്ളിക്കുന്ന് പാറയിൽ ചാക്കോ (78) അന്തരിച്ചു. (പീരുമേട് മനോരമ ലേഖകൻ വിജു പി.ചാക്കോയുടെ പിതാവ് )

Oct 6, 2023 - 08:53
 0
കുട്ടിക്കാനം പള്ളിക്കുന്ന്  പാറയിൽ ചാക്കോ (78) അന്തരിച്ചു. (പീരുമേട് മനോരമ ലേഖകൻ വിജു പി.ചാക്കോയുടെ പിതാവ് )
This is the title of the web page

കുട്ടിക്കാനം പള്ളിക്കുന്ന് പാറയിൽ വീട്ടിൽ ചാക്കോ (78) അന്തരിച്ചു. (പീരുമേട് മനോരമ ലേഖകൻ വിജു പി.ചാക്കോയുടെ പിതാവ് )ഭാര്യ: സാറാമ്മ (ഉപ്പുതറ, ചിറപ്പുരയിടം കുടുംബാംഗം).മക്കൾ: ബീന, ബിന്ദു. മരുമക്കൾ: മേഴ്സി (കേരളാ ഗ്രാമീൺ ബാങ്ക്, കൊടുങ്ങൂർ), ഇടിക്കുള (നാസിക്ക്), സാജൻ ചെറിയാൻ (പാലയ്ക്കൽ, മണർകാട്).സംസ്കാരം ശനിയാഴ്ച്ച (ഒക്ടോബർ - 7 ) മൂന്നു മണിക്ക് പള്ളിക്കുന്ന് സെയിൻ്റ് ജോർജ് സി.എസ്.ഐ. ദേവാലയ സെമിത്തേരിയിൽ.മൃതദ്ദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow