കെ സി ബി സി യുടെ മികച്ച നാടക രചയിതാവിനുള്ള പുരസ്കാരം കെ സി ജോർജ് കട്ടപ്പനക്ക്

Sep 30, 2023 - 06:31
 0
കെ സി ബി സി യുടെ മികച്ച നാടക രചയിതാവിനുള്ള പുരസ്കാരം കെ സി ജോർജ് കട്ടപ്പനക്ക്
This is the title of the web page

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തപ്പെട്ടത്.മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി ജോർജ് കട്ടപ്പന (നാടകം ചന്ദ്രികാവസന്തം )സെപ്റ്റംബർ 30 വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് അവാർഡ് നൽകുമെന്ന് കെ സി ബിി സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow