പൂപ്പാറ തോണ്ടിമലയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു
പൂപ്പാറ തോണ്ടിമലയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

