ഐ.എൻ. റ്റി.യു.സി നേതാവ് ജോർജ് കരിമറ്റം നിര്യാതനായി
ഐ.എൻ. റ്റി.യു.സി യുടെ ജില്ലയിലെ മുതിർന്ന നേതാവ് ജോർജ് കരിമറ്റം നിര്യാതനായി. ഐ.എൻ . റ്റി.യു.സി മുൻ ജില്ലാ പ്രസിഡന്റും നിരവധി ഐ.എൻ. റ്റി.യു.സി യൂണിയനുകളുടെ പ്രസിഡന്റും ആയിരുന്നു അദ്ദേഹം.

