നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ പടർന്നു
നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ പടർന്നു.ലോറിയുടെ മുൻ ടയറുകളിലാണ് തീ പടർന്നത്.ടാങ്കറിനുള്ളിൽ 10,000 ലിറ്ററിലധികം ഇന്ധനം ഉണ്ടായിരുന്നു.തീ പടരുന്നതായി കണ്ട നാട്ടുകാർ ഉടൻതന്നെ വാഹനം വഴിയരികിൽ നിർത്തിച്ച ശേഷം ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

