യുജിസി അംഗീകൃത യൂണിവേഴ്സിറ്റികളുടെ പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 28 ന്

Sep 23, 2023 - 17:02
 0
യുജിസി അംഗീകൃത യൂണിവേഴ്സിറ്റികളുടെ പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 28 ന്
This is the title of the web page

കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിംസ് പാരാമെഡിക്കല്‍ കോളേജില്‍ യുജിസി അംഗീകൃത യൂണിവേഴ്സിറ്റികളുടെ വിവിധ പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 28 ന് കോളേജ് കാംപസില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡോക്ടര്‍മാര്‍ നേരിട്ട് ക്ലാസ്സുകള്‍ നയിക്കുന്ന കോഴ്സുകളില്‍ സഹകരണ ആശുപത്രിയുടെ തന്നെ വിവിധ ആശുപത്രികളില്‍ പരിശീലനം നേടുന്നതിനും അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കട്ടപ്പന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം വില്ലേജ് ഓഫീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ നേരിട്ടെത്തണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഫോണ്‍: 7510430083, 9447331107

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow