ഇടുക്കി അസോസിയേഷൻ കുവൈറ്റ് " IAK പൊന്നോണം 2023" ഫ്ലെയർ പ്രകാശനം നടന്നു 

Sep 23, 2023 - 16:17
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റ് " IAK പൊന്നോണം 2023" ഫ്ലെയർ പ്രകാശനം നടന്നു 
This is the title of the web page

ഇടുക്കി അസോസിയേഷൻ കുവൈറ്റ് IAK പൊന്നോണം 2023 ഫ്ലെയർ പ്രകാശനം  ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോയുടെ   അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സംഘടനയുടെ സീനിയർ  മെമ്പർമാരായ ശ്രീ ജിജി മാത്യു, സാൽമിയ ഏരിയ കോഡിനേറ്റർ ശ്രീ ടോം ഇടയൊടി, അഡ്വൈസറി ബോർഡ്  ചെയർമാൻ ശ്രീ ബാബു ചാക്കോ , മീഡിയ പാർട്ണർ ശ്രീ നിക്സൺ ജോർജ്, എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.   പ്രോഗ്രാം കൺവീനർമാരായ ശ്രീ എബിൻ തോമസ്, ശ്രീ ബിജോ ജോസഫ് കോഡിനേറ്റർ ശ്രീ ഷിജു ബാബു എന്നിവർ ചേർന്ന് ശ്രീ നിക്സൺ ജോർജിൽ നിന്നും ഫ്ലയെർ ഏറ്റുവാങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി എന്ന വികാരം നെഞ്ചോട് ചേർത്ത് വയ്ക്കുവാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ആശംസയിലൂടെ ശ്രീ നിക്സൺ ജോർജ്ജും, ഇടുക്കി അസോസിയേഷൻറെ സ്വീകാര്യതയെ കുറിച്ച് ശ്രീ ജിജി മാത്യുവും, ഒരുമയുടെ ഓർമ്മപ്പെടുത്തലും ആയി ശ്രീ ടോം  ഇടയൊടിയും, കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ ജോസ് തോമസ് , ശ്രീ ബിജു പി ടി, ശ്രീ ബാബു ചാക്കോ , മറ്റ് സീനിയർ  മെമ്പേഴ്സും ആശംസകൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി അസോസിയേഷൻ പ്രസിഡൻറ് ശ്രീ ജോബിൻസ് ജോസഫ്, ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ, ട്രഷറർ ജോൺലി തുണ്ടിയിൽ, ജോയിന്റ് സെക്രട്ടറി ഔസേപ്പച്ചൻ തോട്ടുങ്ങൽ , ജോയിൻറ് ട്രഷറർ ശ്രീ ബിജോ മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്, വുമൺസ് ഫോറം ഭാരവാഹികൾ കോർ കമ്മിറ്റി മെമ്പേഴ്സ് തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
2023 സെപ്റ്റംബർ 29 നു  10 മണി മുതൽ  സാൽമിയ സമറുദാ ഓഡിറ്റോറിയത്തിൽ നടക്കുന്ന IAK പൊന്നോണം 2023 വർണാഭമായ ഘോഷയാത്ര, ചെണ്ടമേളം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന നാടൻപാട്ടുകൾ , ഒരു തൂവൽ പക്ഷികൾ എഫ് എം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത സദ്യ, പായസമേള, ഇൻസ്ട്രുമെന്റ് മ്യൂസിക്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow