ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Date : 21/09/2023
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ കട്ടപ്പന ബ്രാഞ്ചിലേക്ക് ഓഫീസ് സ്റ്റാഫിനെ (വനിത) നിയമിക്കുന്നു.താല്പര്യമുള്ളവർ (2023 സെപ്റ്റംബർ 25ന് മുൻപായി) താഴെ നൽകിയിട്ടുള്ള നമ്പറിൽ Whatsapp ചെയ്യുക.
Submit your CV
+918113078910
◾വിദ്യാഭ്യാസ യോഗ്യത: DEGREE / PG
◾പ്രായം: 20-30 (വനിത).
◾കമ്പ്യൂട്ടറിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾ അറിയാൻ വാട്സാപ്പിലൂടെ മാത്രം ബന്ധപ്പെടുക.EDU-WELL DISTANCE EDUCATION
www.eduwelldistance.co.in