ഭാര്യയുടെ സ്വർണവുമായി കടന്നു കളഞ്ഞ യുവാവ് പിടിയിൽ

ഭാര്യ അതുല്യയാണ് പരാതി നൽകിയിരുന്നത്

Sep 21, 2023 - 14:05
 0
ഭാര്യയുടെ സ്വർണവുമായി കടന്നു കളഞ്ഞ  യുവാവ് പിടിയിൽ
This is the title of the web page

ഭാര്യയുടെ സ്വർണവുമായി കടന്നു കളഞ്ഞു എന്ന പരാതിയിൽ യുവാവ് പിടിയിൽ. ആലപ്പുഴ കവിയൂർ സ്വദേശി പ്രശോഭ് (34) ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കൊച്ചി സ്വദേശി അതുല്യയാണ് ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നത്. വിവാഹശേഷം ഇരുവരും മാങ്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2020- ൽ ആണ് ഇയാൾ തന്റെ 30 പവൻ സ്വർണവുമായി കടന്നു കളഞ്ഞു എന്ന് ഭാര്യ മൂന്നാർ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നന്നതായി കണ്ടെത്തി. മൂന്നാറിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow