കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പോസ്റ്റില്‍ ഇടിച്ചു ; വന്‍ ദുരന്തം ഒഴിവായി
കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പോസ്റ്റില്‍ ഇടിച്ചു. മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി വരുന്ന വഴിയാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. സമീപത്തെ പോസ്റ്റില്‍ ഇടിച്ചത് മൂലം വന്‍ ദുരന്തം ഒഴിവായി.

