ഇടുക്കി എഞ്ചിനീയറിങ് കോളേജിനുള്ളിൽ വിദ്യാർഥികൾ കിടന്നു പ്രതിഷേധിക്കുന്നു
മുന്നറിയിപ്പില്ലാതെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിനുള്ളിലെ കട്ടിലുകൾ എടുത്തുമാറ്റിയതോടെയാണ് സമരം.ഇന്നലെ രാവിലെ മുതൽ വിദ്യാർത്ഥികൾ കോളേജിന് ഉള്ളിൽ പായ വിരിച്ച് കിടന്നാണ് സമരം ആരംഭിച്ചത്.ഹോസ്റ്റലിലെ സധാനങ്ങൾ പ്രൈവറ്റ് ഹോസ്റ്റലുകളിലേക്ക് മാറ്റി എന്നും ആരോപണം ഉയരുന്നു..

