ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച;അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു എന്ന് ഇടുക്കി എസ്.പി വി യു കുര്യാക്കോസ്
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ട ശ്രമങ്ങൾ ഊർജ്ജിതമാക്കി.ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും.പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞുവെന്നും എസ് പി.തീവ്രവാദ ബന്ധം ഉണ്ടെന്നതിന് നിലവിൽ തെളിവുകളില്ല എന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.



