ഇടുക്കി കളക്ട്രേറ്റ് പടിക്കൽ അരിക്കൊമ്പൻ ഫാൻസിന്റെ പ്രതിഷേധം
ഇടുക്കി കളക്ട്രേറ്റ് പടിക്കൽ അരിക്കൊമ്പൻ ഫാൻസിന്റെ പ്രതിഷേധം.അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപെട്ടാണ് പ്രതിഷേധം.ആനത്താരകളിൽ കൈയേറ്റങ്ങൾ എന്നും ആരോപണം ഉണ്ട്.ഇടുക്കി ജില്ലക്ക് പുറത്ത് നിന്ന് എത്തിയവരാണ് പ്രതിഷേധക്കാരിലധികവും.

