ഭൂ പതിവ് നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി
ഭൂ പതിവ് നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇടുക്കിയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് പരിഹാരമായത്.
പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം സർക്കാരിന് ഇനി ക്രമവൽക്കരിക്കാം.1964ലെ ഭൂപതിവ് നിയമത്തിലാണ് ഭേദഗതി. കൂടുതൽ പ്രയോജനം ലഭിക്കുക ഇടുക്കി ജില്ലയിൽ.

