ചെറുതോണി കരിമ്പൻ റോഡിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്
ചെറുതോണി കരിമ്പൻ റോഡിൽ അശോക കവലയ്ക്കും കരിമ്പനു ഇടയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

