ഇടുക്കി ഡാമിൽ സുരക്ഷാ പരിശോധന നടത്തി. ഡാം പൂർണ്ണ സുരക്ഷിതമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജു.

Sep 12, 2023 - 14:52
 0
ഇടുക്കി ഡാമിൽ സുരക്ഷാ പരിശോധന നടത്തി. ഡാം പൂർണ്ണ സുരക്ഷിതമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജു.
This is the title of the web page

ഇടുക്കി ഡാമിൽ സുരക്ഷാ പരിശോധന നടത്തി. ഡാം പൂർണ്ണ സുരക്ഷിതമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജു.കഴിഞ്ഞ ഇരുമ്പ് ജൂലൈ 22നാണ് അണക്കെട്ടിൽ സുരക്ഷാ വീഴ്ച ഉണ്ടായത്. ഒറ്റപ്പാലം സ്വദേശി ഡാമിൽ പ്രവേശിച്ച് ഹൈമാസ്റ്റ് ലൈറ്റിൻ്റെ ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ദ്രാവകം ഒഴിച്ചതിൽ റോപ്പിന്  യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇനി പരിശോധനകൾ നടത്തേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ വ്യക്തമാക്കി. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അനധികൃതമായി അണക്കെട്ടിൽ പ്രവേശിച്ച ഒറ്റപ്പാലം സ്വദേശിക്കായി ഉടൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow