പീരുമേട് സബ് ജില്ലാ സീനിയർ - സബ് ജൂനിയർ ആൺ കുട്ടികളുടെ വോളീബോൾ മത്സരങ്ങൾ ഉപ്പുതറ സെന്റ്: ഫിലോമിനാസ് സ്കൂളിൽ വച്ച് നടന്നു

Sep 12, 2023 - 15:32
 0
പീരുമേട് സബ് ജില്ലാ സീനിയർ - സബ് ജൂനിയർ ആൺ കുട്ടികളുടെ വോളീബോൾ മത്സരങ്ങൾ ഉപ്പുതറ സെന്റ്: ഫിലോമിനാസ് സ്കൂളിൽ വച്ച് നടന്നു
This is the title of the web page

പീരുമേട് സബ് ജില്ല സീനിയർ വിഭാഗം , സബ് ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരം നടന്നു. ഉപ്പുതറ സെന്റ് ഫിലോമിനാസ് എ.എസ് എസ് , ഉപ്പുതറ പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളായി നടന്നു  പീരുമേട് സബ്ബ് ജില്ലയിലെ  വിവിധ സ്കൂളുകളിൽ നിന്നായി സബ് ജൂനിയർ വിഭാഗത്തിൽ 8 ടീമുകളും സീനിയർ വിഭാഗത്തിൽ  7 ടീമുകളും മത്സരിച്ചു. നാളെ ജൂനിയർ വോളി ബോൾ മത്സരങ്ങൾ നടക്കും. പീരുമേട് , എം ആർ എസ് - സി.പി.എം പീരുമേട് , ഏലപ്പാറ , അമരാവതി , വണ്ടിപ്പെരിയാർ , മരിയഗിരി ഇംഗ്ലീഷ് മീഡിയം , ഐ.എ എച്ച് ആർ ഡി. പീരുമേട്  എന്നീ സ്കൂളുകളിലെ കുട്ടികൾ വോളിമ്പോൾ മത്സരങ്ങളിൽ മാറ്റുരച്ചു ഉപജില്ല സ്പോർട്ട്സ് സെക്രട്ടറി ഫ്രാൻസിസ് ഈ ജെ ,  പീരുമേട് എ.ഇ. ഒ.. രമേശ്, വിവിധ സ്കൂളുകളിലെ കായിക അധ്യാപകർ എന്നിവർ നേതൃത്വം നൽകി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow