മധുര-കരൂർ ദേശീയപാതയിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു
മധുര-കരൂർ ദേശീയപാതയിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു....അണക്കര കുങ്കിരിപ്പെട്ടി സ്വദേശികളായ വരയന്നൂർ വീട്ടിൽ ലൈജുവും നിഖിതയുമാണ് കാറിലുണ്ടായിരുന്നത്.പുക കണ്ട് ഇരുവരും പുറത്തു ചാടിയതിനാൽ വലിയ അപകടം ഒഴിവായി...

