ആഹ്ളാദ പ്രകടനം നടത്തി; പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഉപ്പുതറ മണ്ഡലം യു.ഡി. എഫ് മണ്ഡലം കമ്മറ്റി
ഉപ്പുതറ:പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഉപ്പുതറ മണ്ഡലം യു.ഡി. എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ ആഹ്ളാദ പ്രകടനം നടത്തി ഡി.സി. സി. സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ഉത്ഘാടനം ചെയ്തു, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സാബു വേങ്ങവേലി , കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോർജ് ജോസഫ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ , വി.കെ കുഞ്ഞുമോൻ , ജോണി ഇഞ്ചിപ്പറമ്പിൽ , ഷാൽ എന്നിവർ നേതൃത്വം നൽകി.