അടിമാലിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു
അടിമാലിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു.കല്ലാർകുട്ടി സ്വദേശി അനീഷാണ് മരിച്ചത്..പുഴയിലെ പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്..ഇന്നലെ രാത്രിയാണ് അനീഷ് ഒഴുക്കിൽപ്പെടുന്നത്.

