ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ നിയന്ത്രണം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Sep 7, 2023 - 21:16
Sep 7, 2023 - 21:22
 0
ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ നിയന്ത്രണം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന്  മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ നിയന്ത്രണം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ റവന്യൂ, വനം മന്ത്രിമാരടങ്ങുന്നവരുടെ ഉന്നത തല യോഗം ചേരേണ്ട സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. നിയമസഭയില്‍ അവതരിപ്പിച്ച ഭൂ നിയമ ഭേദഗതി ബില്‍ 14 ന് നിയമമായി മാറുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow