യഥാസമയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചകളാണ് ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ
യഥാസമയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചകളാണ് ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.
ഹൈക്കോടതിയെ വിമര്‍ശിക്കുന്ന എം.എം മണി ഉൾപ്പെടെ ജില്ലയില്‍ നിന്നുള്ള ഇടത് ജനപ്രതിനിധികള്‍ നിയമസഭയില്‍ ഭൂ പ്രശ്‌നത്തില്‍ വായ തുറക്കാന്‍ തയ്യാറായിട്ടില്ലെന്നും മാത്യു കുഴൽ നാടൻ തൊടുപുഴയിൽ ആരോപിച്ചു.