ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ എര്‍പ്പെടുത്തിയ നിയന്ത്രണം ജില്ലയെ മുഴുവനായി ബാധിക്കുന്ന വിഷയമായി മാറുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി
ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ എര്‍പ്പെടുത്തിയ നിയന്ത്രണം ജില്ലയെ മുഴുവനായി ബാധിക്കുന്ന വിഷയമായി മാറുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഇത് സര്‍ക്കാര്‍ വീഴ്ച്ചയാണ്. മനപൂര്‍വ്വം വരുത്തി വച്ച വിനയാണ്. വിഷയത്തില്‍ ഇടത് പക്ഷം കളക്ടറെ കുറ്റപ്പെടുത്തി രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും എം.പി ഇടുക്കിയിൽ പറഞ്ഞു.



