പനി ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി.;ഇടുക്കി വിഷൻ കട്ടപ്പന റിപ്പോർട്ടർ അജിതയുടെ ഭർത്താവും ഏറ്റുമാനൂർ പേരൂർ സ്വദേശിയുമായ നടക്കൽ തെക്കേതിൽ അനൂപ് (41) ആണ് മരിച്ചത്.
പനി ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി.ഇടുക്കി വിഷൻ കട്ടപ്പന റിപ്പോർട്ടർ അജിതയുടെ ഭർത്താവും ഏറ്റുമാനൂർ പേരൂർ സ്വദേശിയുമായ നടക്കൽ തെക്കേതിൽ അനൂപ് (41) ആണ് മരിച്ചത്. പനി ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം. ആയുഷ് (1) , അദ്വൈത് (6) എന്നിവർ മക്കളാണ്.സംസ്കാരം നാളെ (08 - 09 - 23) 2 മണിക്ക് ഏറ്റുമാനൂർ വീട്ടുവളപ്പിൽ.

