ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും യാത്രയായി. നിര്യാതരായത് കാഞ്ചിയാർ ലബ്ബക്കട സ്വദേശികൾ

Sep 6, 2023 - 07:12
Sep 6, 2023 - 07:23
 0
ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും യാത്രയായി. നിര്യാതരായത് കാഞ്ചിയാർ ലബ്ബക്കട സ്വദേശികൾ
This is the title of the web page

കാഞ്ചിയാർ ലബ്ബക്കട മണ്ഡപത്തിൽ നാരായണൻ (88), ഭാര്യ ചെല്ലമ്മ (79)എന്നിവരാണ് നിര്യാതരായത്. ഇന്നലെ ( ചൊവ്വ) യാണ് നാരായണൻ നിര്യാതനായത്.ഇന്ന് രാവിലെ 11.30 ന് സംസ്കാരവും നിശ്ചയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് (ബുധൻ) പുലർച്ചെ ചെല്ലമ്മയും യാത്രയായത്. ഇരുവരുടെയും സംസ്കാരം ഇന്ന് 11 മണിക്ക് നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow