കാണാതായ പൂച്ചയെ കണ്ടെത്തി നൽകിയാൽ 4000 രൂപ സമ്മാനം. കുമളിയിൽ കൗതുകമായി പോസ്റ്ററുകൾ

Sep 6, 2023 - 08:34
 0
കാണാതായ പൂച്ചയെ കണ്ടെത്തി നൽകിയാൽ 4000 രൂപ സമ്മാനം. കുമളിയിൽ കൗതുകമായി പോസ്റ്ററുകൾ
This is the title of the web page

കാണാതായ പൂച്ചയെ കണ്ടെത്താൻ സഹായിച്ചാൽ പ്രതിഫലം 4000 രൂപ.പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിക്കാർക്ക് ഇപ്പോൾ കൗതുക കാഴ്ച. നാട്ടിലെങ്ങും പോസ്റ്ററുകൾ പതിക്കുകയും സമൂഹമാധ്യമങ്ങൾ വഴി വിവരം പങ്കുവയ്ക്കുകയും ചെയ്തിട്ടും ഉടമയ്ക്ക് പൂച്ചയെ ഇതുവരെ തിരികെ കിട്ടിയിട്ടില്ല.ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് കുമളിയിലെത്തിയ എറണാകുളം സ്വദേശിനിയുടെ ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽ പെട്ട് പൂച്ചയെ കഴിഞ്ഞ 28 മുതലാണ് കാണാതായത്. കുമളിയിലെ ഹോം സ്റ്റേയിൽ ഒരുമാസമായി താമസിക്കുന്ന ഇവർ 28ന് ഉച്ചയ്ക്ക് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു.എന്നാൽ തിരികെയെത്തിയപ്പോൾ പൂച്ച അപ്രത്യക്ഷമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

3 വർഷമായി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നപൂച്ചയെ എങ്ങനെയെങ്കിലും തിരിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് ഉടമ പറഞ്ഞു. ചികിത്സ പൂർത്തീകരിച്ച് ഇവർ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow