മേരികുളത്ത് മരം മുറിക്കുന്നതിനിടയിൽ അപകടം.രണ്ട് തൊഴിലാളികളുടെ കാലൊടിഞ്ഞു
മേരികുളത്ത് മരം മുറിക്കുന്നതിനിടയിൽ അപകടം.രണ്ട് തൊഴിലാളികളുടെ കാലൊടിഞ്ഞു.തൊഴിലാളി ലയത്തിനോട് ചേർന്ന് അപകട ഭീഷണിയായി നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെ , ദേഹത്ത് വീഴാതെ ഇരിക്കുവാൻ ഇരുവരും ഓടിമാറിയപ്പോൾ സമീപത്തെ പാറക്കൂട്ടത്തിലേക്ക് വീണാണ് പരിക്കേറ്റത്.വിനോദ്, ബിജു എന്നിവർക്കാണ് പരിക്കേറ്റത്.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %