പിക് അപ് സ്റ്റാൻഡിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന കാർ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.ഇടുക്കിക്കവലയിലെ പിക് അപ് സ്റ്റാൻഡിലാണ് ദിവസങ്ങളായി ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തിരിക്കുന്നത്

Sep 18, 2026 - 18:18
 0
പിക് അപ് സ്റ്റാൻഡിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന കാർ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.ഇടുക്കിക്കവലയിലെ പിക് അപ് സ്റ്റാൻഡിലാണ് ദിവസങ്ങളായി ബുദ്ധിമുട്ട്  സൃഷ്ടിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തിരിക്കുന്നത്
This is the title of the web page

ഇടുക്കിക്കവലയിലെ പിക് അപ് സ്റ്റാൻഡിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന കാർ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി ഉയരുന്നത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാല് യുവാക്കൾ കാറുമായി പിക് അപ് സ്റ്റാൻഡിലെത്തിയത്. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം ഇവർ മടങ്ങിപ്പോയെന്നാണ് വിവരം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ഇവിടെനിന്ന് മാറ്റിയിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിക് അപ് സ്റ്റാൻഡിൽ പൊതുവെ ഓട്ടം കുറവായതിനാൽ തന്നെ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു വാഹനം കൂടി ദിവസങ്ങളായി സ്റ്റാൻഡിൽ തന്നെ കിടക്കുന്നത്.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലപരിമിതി മൂലം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് ഡ്രൈവർമാർ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാർ ആരുടേതാണെന്നും എന്തുകൊണ്ടാണ് ദിവസങ്ങളായി ഇവിടെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതെന്നും വ്യക്തമല്ല. വാഹനം എത്രയും വേഗം മാറ്റി ഗതാഗത തടസ്സം ഒഴിവാക്കണമെന്നാണ്ട് ആവശ്യമുയരുന്നത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow