കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ന ‘കൈയ്യോട് കൈ' ക്യാമ്പയിന് കട്ടപ്പന നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ നഗരസഭാതല ലോഗോ പ്രകാശനം ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ നഗരസഭാ സെക്രട്ടറി അജി കെ. തോമസിന് നൽകി നിർവ്വഹിച്ചു.

Sep 18, 2026 - 18:11
 0
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ന ‘കൈയ്യോട് കൈ' ക്യാമ്പയിന് കട്ടപ്പന നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ നഗരസഭാതല ലോഗോ പ്രകാശനം ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ നഗരസഭാ സെക്രട്ടറി അജി കെ. തോമസിന്
നൽകി നിർവ്വഹിച്ചു.
This is the title of the web page

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ന ‘കൈയ്യോട് കൈ' ക്യാമ്പയിന് കട്ടപ്പന നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ നഗരസഭാതല ലോഗോ പ്രകാശനം ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ നഗരസഭാ സെക്രട്ടറി അജി കെ. തോമസിന് നൽകി നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്നതാണ് 'കൈയ്യോട് കൈ ക്യാമ്പയിൻ. 2017 മുതൽ സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധി ച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ 'സ്വച്ഛതാ ഹി സേവ’ എന്ന പേരിൽ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വച്ഛ് സർവ്വേക്ഷൺ റാങ്കിംഗിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവ് ദേശീയതലത്തിൽ വിലയിരുത്തപ്പെടുന്നതിനാൽ എല്ലാ സംസ്ഥാനങ്ങളും ആവേശത്തോടെയാണ് ക്യാമ്പയിനിൽ പങ്കാളികളാകുന്നത്.ക്യാമ്പയിന്റെ നഗരസഭാതല ലോഗോ പ്രകാശനം ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 1
Slide 2

ഓരോ വർഷവും പ്രത്യേക തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്യുന്നത്. എല്ലാവരും ഒത്തൊരുമിച്ച് മാലിന്യമുക്തിക്കായി' എന്ന ആപ്തവാക്യമാണ് ഇത്തവണ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രകാശന ചടങ്ങിൽ ഹരിതകർമ്മസേനാംഗങ്ങൾ നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow