18 വർഷത്തെ സേവനത്തിന് ശേഷം കെ. എസ്. ആർ. ടി സിയിൽ നിന്നും വിരമിച്ച പോൾ കുര്യന് സ്വീകരണം നൽകി. കട്ടപ്പന കൈരളി നിവാസികൾ ചേർന്നാണ് സ്വീകരണം നൽകിയത്.

Sep 8, 2026 - 10:54
 0
18 വർഷത്തെ സേവനത്തിന് ശേഷം കെ. എസ്. ആർ. ടി സിയിൽ നിന്നും വിരമിച്ച പോൾ കുര്യന് സ്വീകരണം നൽകി. കട്ടപ്പന കൈരളി നിവാസികൾ ചേർന്നാണ് സ്വീകരണം നൽകിയത്.
This is the title of the web page

യാത്രക്കാരോട്  സൗമ്യമായി പ്രവർത്തിക്കുകയും ആവശ്യം വേണ്ട സഹായം നൽകുകയും ചെയ്ത് വൈറലായ ജീവനക്കാരനാണ് പോൾ കുര്യൻ. ഒരു കൂടപ്പിറപ്പിനെ പോലെ വാഹനത്തെ സ്നേഹിക്കുകയും കരുതലും നൽകിയ ജീവനക്കാരൻ, ജീവനക്കാർക്ക് മാതൃകയായി. ഇതേ തുടർന്ന് നിരവധി സ്വീകരണവും ഏറ്റ് വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് കൈരളി നിവാസികൾ പോൾ കുര്യന് സ്വീകരണം നൽകിയത്.കെ എസ് ആർ ടി സി യിലെ 18 വർഷത്തെ വീശിഷ്ട സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പോൾ കുര്യനെ കൈരളി നിവാസികൾ ചേർന്ന് സ്വീകരണം നൽകി .. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

KM ജോർജ് കൊല്ലകുന്നേൽ, അപ്പുക്കുട്ടൻ പാലാക്കാത്തടത്തിൽ,ഗ്രെയ്‌സ് മേരി ടോമിച്ചൻ, ഹരിദാസ് പാറോലിക്കൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.ചടങ്ങിൽ ഷിജോ PP പാറപ്പറമ്പിൽ, ഗ്രേസ്മേരി ടോമിച്ചൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow