ചക്കുപളളം ആറാം മൈലില്‍ ടോറസും കാറും കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
ചക്കുപള്ളം ആറാം മൈലില്‍ ടോറസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചക്കുപള്ളം കുന്നേല്‍കരോട്ട് നോയല്‍ (20), പുളിമൂട്ടില്‍ ഉണ്ണി (70), ഗ്രേസിക്കുട്ടി (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

