ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലണ്ടറിൽ നിന്ന് തീ പടർന്ന് അപകടം.അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

Jun 23, 2026 - 09:35
 0
ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലണ്ടറിൽ നിന്ന് തീ പടർന്ന് അപകടം.അമ്മയ്ക്കും മകനും ഗുരുതര പരുക്ക്
This is the title of the web page

ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലണ്ടറിൽ നിന്ന് തീ പടർന്ന് അപകടം.അമ്മയ്ക്കും മകനും ഗുരുതരമായി പരുക്കേറ്റു.കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ്, അമ്മ ജോളി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ആയിരുന്നു അപകടം. പുതിയ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീപടരുകയായിരുന്നു എന്നാണ് പ്രാഥമീക വിവരം. ഗുരുതര പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികൽ കോളേജിലേക്ക് മാറ്റി .വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂർണ്ണമായി തകർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow