കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ കൂട്ടധർണ കട്ടപ്പന മിനി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.

Jun 18, 2026 - 16:49
 0
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  അധ്യാപകരുടെ കൂട്ടധർണ കട്ടപ്പന മിനി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.
This is the title of the web page

കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ കൂട്ടധർണ കട്ടപ്പന മിനി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി അനീഷ് ലാൽ ധർണ ഉത്ഘാടനം ചെയ്തു.

സെൻസസ് ഡ്യൂട്ടി ലഭിച്ച അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസവേദന അധ്യാപകരെ നിയമിക്കുക,അധ്യാപകരുടെ പ്രൊമോഷൻ സ്ഥലമാറ്റ നടപടികൾ വേഗതത്തിലാക്കുക,ധവള പത്രത്തിന്റെ മറവിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം അവസിപ്പിക്കുക, പാഠ്യ പദ്ധതി ആട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറുക,ഗോത്ര ബന്ധു അധ്യാപകരെ പിരിച്ചിവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണനടത്തിയത്,മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി അനീഷ് ലാൽ ധർണ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് : കെ ആർ ഷാജി മോൻ അധ്യക്ഷനായിരുന്നു ജില്ലാ സെക്രട്ടറി :എം ആർ അനിൽ കുമാർ സംസ്ഥാന എക്സിക്യൂട്ടീവ് : എം രമേശ്‌, സംസ്ഥാന കമ്മറ്റി അംഗം : അപർണ നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ : ബിന്ദു പി ആർ, ജില്ലാ ട്രഷറര്‍ : എം തങ്കരാജ് എന്നിവർ സംസാരിച്ചു. കട്ടപ്പന സബ്ജില്ല സെക്രട്ടറി സ : ഡോ : പ്രദീപ്കുമാർ വി ജെ എന്നിവർ നേതൃത്വം വഹിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow