അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jun 13, 2026 - 09:20
 0
അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പ്പിറ്റൽ പി ആർ ഓയും ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗവുമായ കിരൺ ജോർജ്ജ് തോമസ് നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അർച്ചന വിമൻസ് സെന്റർ പ്രൊജക്റ്റ് മാനേജർ പോൾസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി അംഗങ്ങളായ ആതിര , ജെസ്സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രസിഡന്റ് സിജോ എവറസ്റ്റിനെ ചടങ്ങിൽ ആദരിച്ചു.അർച്ചന വിമൻസ് സൊസൈറ്റിയിലെ 30 വനിതാ അംഗങ്ങൾ പങ്കെടുത്ത് രക്തദാനം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow