സ്വത്ത് സമ്പാദനത്തിൽ മാത്യു കുഴൽനാടനു മറുപടിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

മാത്യു കുഴൽനാടനു മറുപടിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

Aug 31, 2023 - 11:28
 0
സ്വത്ത് സമ്പാദനത്തിൽ മാത്യു കുഴൽനാടനു മറുപടിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്
This is the title of the web page

സ്വത്ത് സമ്പാദനത്തിൽ മാത്യു കുഴൽനാടനു മറുപടിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഞങ്ങളുടെ സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ല. 
സി പി എം ഈ കാര്യത്തിൽ വ്യക്‌തതയും കൃത്യതയും ഉള്ള പാർട്ടിയാണ്.നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കത്തെ നോക്കി പ്രവർത്തിക്കുന്നവരാണ്. സി പി എം നെ നന്നാക്കാൻ മാത്യു കുഴൽനാടൻ ശ്രമിക്കേണ്ട.സി പി എം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ  ചുമത്തപ്പെടുത്തിട്ടില്ലെന്നും സി.വി വർഗ്ഗീസ് ഇടുക്കി രാജാക്കാട് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow