അമ്മയും മകനും ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം കുറ്റ്യാടി പുഴയില്‍

Jun 6, 2026 - 21:33
 0
അമ്മയും മകനും ഒഴുക്കില്‍പെട്ട് മരിച്ചു;  അപകടം കുറ്റ്യാടി പുഴയില്‍
This is the title of the web page

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട അമ്മയും മകനും മരിച്ചു. ഫാര്‍മസിസ്റ്റ് ആയ അമ്മ രമ്യ, മകന്‍ ഏഴു വയസുകാരന്‍ ശിവനന്ദ് എന്നിവരാണ് മരിച്ചത്. തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടത്. മകനൊപ്പം തുണിയലക്കാന്‍ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകന്‍ കാല്‍വഴുതി പുഴയിലേക്ക് വീഴുകയും കുഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കില്‍ പെടുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow