ഇടുക്കി വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ഇടുക്കി വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ ഡോ : ബിജോയ് തോമസ് ആണ് മരിച്ചത്.രാവിലെ 8 ന് ആണ് സംഭവം.ഉടനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

