മൂന്നാറിൽ കാട്ടാന ആക്രമണം; മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ വാഹനം തകർത്തു.

May 15, 2026 - 11:00
 0
മൂന്നാറിൽ കാട്ടാന ആക്രമണം;
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ  കാട്ടുകൊമ്പൻ
 വാഹനം  തകർത്തു.
This is the title of the web page

ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണം.മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ രാത്രി എത്തിയ കാട്ടുകൊമ്പൻ കോർട്ടേഴ്സിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.മേഖലയിൽ കടുവയുടെ പുലിയുടെയും സാന്നിധ്യത്തിന് പുറമേ കാട്ടാന ശല്യവും തൊഴിലാളികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow