മംഗളാദേവി ക്ഷേത്രോത്സവം: ഇടിമിന്നലേറ്റ് പോലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

May 1, 2026 - 18:18
 0
മംഗളാദേവി ക്ഷേത്രോത്സവം: ഇടിമിന്നലേറ്റ് പോലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്
This is the title of the web page

ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പോലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ.അൻസാറിനാണ് മിന്നലേറ്റു തെറിച്ചുവീണ് ഇടതു കൈമുട്ടിന് പൊട്ടലേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ മറ്റ് അഞ്ച് പേർ താഴെ പറയുന്നവരാണ്: വിഷ്ണു: തിരുവനന്തപുരം ആഴിമല ഭാഗം, വി.കെ. ഭവൻ, ധനലക്ഷ്മി (57): തമിഴ്‌നാട്, ചിന്നമന്നൂർ, ലോകമണി (59): തമിഴ്‌നാട്, ചിന്നമന്നൂർ, കാളി അമ്മാൾ (51): തമിഴ്‌നാട്, കമ്പം, രമ്യ (36): തൃശൂർ സ്വദേശിനി (ഇടിമിന്നലേറ്റ് തെറിച്ചുവീണാണ് പരിക്ക്).

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി കുമളി എഫ്.എച്ച്.സി.-യിൽ (FHC) പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പുറമേ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും, വേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow