വാഗമണ്ണിന് സമീപം കൊച്ചു കരുന്തരുവിയിൽ തമിഴ് നാട്ടിൽ നിന്നെത്തിയ മിനിബസ്സ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് നിസ്സാര പരിക്ക്
വാഗമണ്ണിന് സമീപം കൊച്ചു കരുന്തരുവിയിൽ തമിഴ് നാട്ടിൽ നിന്നെത്തിയ മിനിബസ്സ് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്ക് നിസ്സാര പരിക്ക്.വാഗമൺ സന്ദർശിക്കുവാൻ തമിഴ് നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്.
കൊച്ചു കരുന്നരുവിയിയിൽ നിന്നും മലയ പ്പുതുവലിലേക് പോവുകയായിരുന്ന ബസ്സാണ് കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്. യാത്രക്കാർ ഇല്ലാതിക്കുന്നതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവർക്ക് സാരമല്ലാത്ത പരുക്കുകൾ ഉണ്ട്.





