നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹത തടരുന്നു.മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

Apr 28, 2026 - 09:02
 0
നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹത തടരുന്നു.മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
This is the title of the web page

നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹത തടരുന്നു.മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

 മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനവും പൊലീസ് അന്വേഷിക്കുന്നു. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പൊലീസിന്റെ നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow