ഷേർലി മണലിൽ എഴുതിയ കഥാസമാഹാരം 'സൊനാലിയുടെ വീട്' പ്രകാശനം ചെയ്തു.

Apr 21, 2026 - 16:49
 0
ഷേർലി മണലിൽ എഴുതിയ കഥാസമാഹാരം 'സൊനാലിയുടെ വീട്' പ്രകാശനം ചെയ്തു.
This is the title of the web page

ഷേർലി മണലിൽ എഴുതിയ കഥാസമാഹാരം 'സൊനാലിയുടെ വീട്' പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് കൃഷ്ണൻ കവി മിനി മീനാക്ഷിക്ക് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

 പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ പ്രസിഡണ്ട് അഡ്വ. വി എസ് ദിപു അധ്യക്ഷനായി. സ്വാതി മോഹൻലാൽ പുസ്തക പരിചയം നടത്തി. കാഞ്ചിയാർ രാജൻ, കെ ആർ രാമചന്ദ്രൻ, മോബിൻ മോഹൻ, കെ. എ മണി, ടി.കെ വാസു, ആർ മുരളീധരൻ, സിസ്റ്റർ ഐവാൻ SIC, പ്രിൻസ് ഓവേലിൽ, ലിൻസി വർക്കി,രവികുമാർ കട്ടപ്പന, സുമ റോസ്, തോമസ് മണലിൽ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow