ക്രിക്കറ്റ് ടൂർണമെൻ്റിൽ കപ്പുയർത്തി അരിക്കൊമ്പൻ
ഓണം ടൂറിസം വരാഘോഷത്തോടനുബന്ധിച്ചു നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം അരിക്കൊമ്പൻ ഉപ്പു തോട് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സൂപ്പർ സ്ട്രിക്കേഴ്സ് പൈനാവ്, മൂന്നാം സ്ഥാനം ഉപ്പുതോട് വാരിയേഴ്‌സ് എന്നിവർ അർഹരായി. സമ്മാന തുകയും ട്രോഫിയും വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ കൈമാറി.

