കേന്ദ്രീയവിദ്യാലയത്തില്‍ ഒഴിവ്
തൊടുപുഴയിലെ കേന്ദ്രീയവിദ്യാലയത്തില്‍ എസ് സി/എസ് ടി ക്വാട്ടയില്‍ ക്ലാസ് 1 ,5 ല്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രിൽ 22 മുതല്‍ 25 വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കെ വി തൊടുപുഴ ഓഫീസില്‍ നിന്ന് ഫോമുകള്‍ വാങ്ങി ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇമെയിൽ:
kvthodupuzha2025@gmail.com





